മോഹന് ജോര്ജ് കേരള കോണ്ഗ്രസ് മുന് നേതാവാണ്. നിലവില് നിലമ്ബൂർ കോടതിയില് അഭിഭാഷകനായി പ്രവർത്തിച്ചു വരികയാണ് അദ്ദേഹം.......
വാഷിംഗ്ടൺ സ്റ്റേറ്റിലെ വാട്ട്കോം കൗണ്ടിയിൽ തെക്ക് കനേഡിയൻ അതിർത്തിക്കടുത്തുള്ള ഒരു ഗ്രാമപ്രദേശത്തായിരുന്നു അപകടം. വെള്ളിയാഴ്ചയാണ് സംഭവം.
31,751 കിലോ തേനീച്ചക്കൂടുകളാണ് ട്രക്കിൽ ഉണ്ടായിരുന്നത്.
തേനീച്ചകൾ കൂട്ടമായി രക്ഷപെട്ടതിനാൽ അധികൃതർ കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നിലവിൽ, അപകടസ്ഥലം സീൽ ചെയ്ത് വിദഗ്ധരുടെ സഹായത്തോടെ തേനീച്ച കൂടുകൾ വീണ്ടെടുക്കാനും സ്ഥിതിഗതികൾ നിയന്ത്രിക്കാനുമുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.
പരമാവധി തേനീച്ചകളെ തിരികെ കൂട്ടിൽ കയറ്റലാണ് ലക്ഷ്യം. ......
നല്ല വിലയുള്ള തടിയാണ് ചന്ദനത്തിന്റേത്. ചന്ദന മരങ്ങൾ നട്ടുപിടിപ്പിച്ച് വർഷങ്ങൾ കഴിഞ്ഞാൽ ലക്ഷക്കണക്കിന് രൂപക്ക് വിൽക്കാൻ സാധിക്കും.......
ദോഹ: നോബിൾ ഇൻ്റർനാഷണൽ സ്കൂളിലെ കലോത്സവത്തിന് ആവേശോജ്ജ്വലമായ പരിസമാപ്തി. നോബിൾ സ്കൂൾ വക്കൈർ ക്യാമ്പസ്സിൽ അരങ്ങേറിയ ദൃശ്യ സമ്പന്നമായ ചടങ്ങിൽ നോബിൾ സ്കൂൾ വൈസ് പ്രിൻസിപ്പൽ ജയസ്മോൻ ജോയ് സ്വാഗത പ്രസംഗം നടത്തി. ......
ആലുവയിൽ പതിനാലുകാരിയെ പീഡിപ്പിച്ചതിന് അമ്മയുടെ കാമുകൻ അറസ്റ്റിൽ. ആംബുലൻസ് ഡ്രൈവറായ യുവാവാണ് അറസ്റ്റിലായത്.......
കോവിഡ് രോഗിയെ കിടക്ക ഒഴിവില്ലാത്തതിനാൽ കൊന്നുകളയാൻ നിർദ്ദേശിക്കുന്ന ശബ്ദസന്ദേശം പുറത്ത്. ലാത്തൂരിലെ ഉദ്ഗിർ സർക്കാർ ആശുപത്രിയിൽ 2021 ൽ രണ്ട് ഡോക്ടർമാർ തമ്മിൽ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. ......
ദോഹ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നമ്മുടെ അടുക്കളത്തോട്ടം ദോഹ പരിസ്ഥിതി ക്വിസ്മത്സരം സംഘടിപ്പിച്ചു.
ബിർള പബ്ലിക് സ്കൂളിൽ
നടന്ന മത്സരം ICC പ്രസിഡന്റ് മണികണ്ഠൻ ഉത്ഘാടനം ചെയ്തു. നമ്മുടെ അടുക്കളത്തോട്ടം ദോഹ പ്രസിഡന്റ് ജിജി അരവിന്ദ് സ്വാഗതവും ISC പ്രസിഡന്റ്
E P അബ്ദുൽ റഹ്മാൻ, റേഡിയോ മലയാളം ഡെപ്യൂട്ടി ജനറൽമാനേജർ
നൗഫൽ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ......
മുഖ്യമന്ത്രി പിണറായി വിജയൻ ആർഎസ്എസിനെ പുകഴ്ത്തി സംസാരിച്ചു എന്ന നിലയിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്ത് പ്രചരിക്കുന്നത്. ''ഇന്ത്യയിൽ ആർഎസ്എസിന് ഏറ്റവും നല്ല സംഘടന നേരത്തേയുള്ള സ്ഥലമാണ് കേരളം. ......
എഴുപത്തിരണ്ടാം ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി തായ്ലൻഡ് സുന്ദരി ഒപൽ സുചത. ഹൈദരാബാദിലെ ഹൈടെക്സ് എക്സിബിഷൻ സെന്ററിൽ നടന്ന ഗ്രാന്റ്റ് ഫിനാലെയിൽ എത്യോപ്യൻ സുന്ദരി ഹസ്സറ്റ് ഡെറിജി ഫസ്റ്റ് റണ്ണറപ്പമായി.
കഴിഞ്ഞ വർഷം മുംബൈയിൽ നടന്ന മിസ് വേൾഡ് മത്സരത്തിൽ കിരീടം സ്വന്തമാക്കിയ ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന ഫിസ്കോവ വിജയിയെ കിരീടം അണിയിച്ചു.
മേയ് 7ന് തുടക്കമിട്ട മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിലായി പങ്കെടുത്ത 108 പേരിൽ നിന്ന് യോഗ്യത നേടിയ നാൽപതു പേരാണ് അവസാനഘട്ടത്തിൽ മാറ്റുരച്ചത്. ......